കണ്ണൂര്‍, അഴീക്കോട്; നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശമില്ല

March 26, 2021

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍  നടന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയുടെയും പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെയും  യോഗത്തിലാണ്  തീരുമാനം. പഞ്ചായത്ത് തലത്തില്‍ പരമാവധി …

ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററിയില്ലാതെ ബുക്കുചെയ്യാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്‌

August 22, 2020

ന്യൂ ഡൽഹി: രാജ്യത്ത്‌ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററി ഒഴിവാക്കി ബുക്കുചെയ്യാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ്‌ ബാറ്ററി വാഹന വിപ്ലവത്തിന്‌ വഴിയൊരുക്കുമെന്ന്‌ സൂചന. അതോടെ ബാറ്ററി ചാര്‍ജ്‌ ചെയ്യുന്നതിനുളള സ്വാപ്പിംഗ്‌ സമ്പ്രദായം നിലവില്‍ വരുകയും ചെയ്യും. ബാറ്ററി ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങള്‍ക്ക്‌ നിശ്ചിത …