ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ പാണ്ടിപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരാണു പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും ഇവരില്‍നിന്നു പിടികൂടി. ഇതരസംസ്ഥാന …
ഇരിങ്ങാലക്കുടയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍ Read More