പത്തനംതിട്ട : ക്വാറി ഉടമയില്‍നിന്ന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ രണ്ടുപേരെ സര്‍വീസില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. റവന്യൂ ഡെപ്യൂട്ടി കളക്ടര്‍പി.ആര്‍.ഷൈന്‍, ജില്ലാ സര്‍വേ സൂപ്രണ്ട്‌ ഓഫീസിലെ സര്‍വെയര്‍ ആര്‍.രമേശ്‌കുമാര്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ ....
Read full story