ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കൊല്ലം| പത്തനാപുരം പിടവൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പിടവൂർ സ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. സജീവിന്റെ പിതൃസഹോദര പുത്രനായ ഉണ്ണിയുമായി …

ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക് Read More

ശബരിമല സ്വര്‍ണപ്പാളി കേസ് : വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം | ശബരിമലയില്‍ സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സംഘത്തിലെ രണ്ട് എസ് ഐമാര്‍ വൈകിട്ട് തിരുനന്തപുരത്ത് തിരുവിതാംകൂര്‍ …

ശബരിമല സ്വര്‍ണപ്പാളി കേസ് : വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും Read More

ആറ്റിങ്ങലില്‍ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ട്‌ നഗരസഭ ജീവനക്കാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്ക്‌ ഇസ്‌മയില്‍, ശുചീകരണ തൊഴിലാളി ഷിജു എന്നിവരെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തത്‌. 2021 ഓഗസ്‌റ്റ്‌ 10നായിരുന്നു സംഭവം ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ അല്‍ഫോണ്‍സിയ …

ആറ്റിങ്ങലില്‍ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ക്ക്‌ സസ്‌പെന്‍ഷന്‍ Read More