
റിപ്പോര്‍ട്ട്
കടം കൊടുത്ത പണം തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു
By ന്യൂസ് ഡെസ്ക്
•
July 7, 2022
തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവർക്കാണ് വെട്ടേറ്റത്. കടം കൊടുത്ത 2000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് വെട്ടിൽ...
Read full story

