ചെന്നൈയിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് അ​ണ്ണാ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ ജി​നു (21) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നു​ങ്ക​മ്പാ​ക്ക​ത്ത് നി​ന്ന് ത​രാ​മ​ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ യു-​ടേ​ൺ എ​ടു​ക്കാ​ൻ …

ചെന്നൈയിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു Read More

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേർക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു.​ചേ​ർ​ത്ത​ല പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് സം​ഭ​വം. ആ​ര​വ് കൃ​ഷ്ണ(24), ന​ന്ദ​ഗോ​പാ​ൽ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ടി​പ്പ​ർ ലോ​റി​യും കാ​റും നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മൃ​ത​ദേ​ഹം വ​ണ്ടാ​നം …

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേർക്ക് ദാരുണാന്ത്യം Read More

ഓട്ടോ വെള്ളക്കെട്ടിൽ വീണ് അപകടം: രണ്ടു പേർ മരിച്ചു

കുട്ടനാട്: ആലപ്പുഴ കുട്ടനാട്ടിൽ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂർക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയിൽ …

ഓട്ടോ വെള്ളക്കെട്ടിൽ വീണ് അപകടം: രണ്ടു പേർ മരിച്ചു Read More

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാര്‍ മരിച്ചു

തളിപ്പറമ്പ്; നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസിറ്റിലിടിച്ച് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോള്‍മൊട്ടയിലെ ബിഷാം(18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. 2021 മെയ് 11ന് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡിലായിരുന്നു അപകടം. ബംഗളൂരുവില്‍ ഐടി വിദ്യാര്‍ത്ഥിയാണ് ജിയാദ്. …

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാര്‍ മരിച്ചു Read More

തമിഴ്നാട്ടിൽ പ്രവചനം വിശ്വസിച്ച് നിധി കിട്ടാൻ കുഴിയെടുത്തു, 50 അടി ആഴത്തില്‍ വിഷവായു ശ്വസിച്ച് രണ്ടു മരണം, പ്രവചനം നടത്തിയത് മലയാളി മന്ത്രവാദി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിധിതേടി കുഴിയെടുത്ത രണ്ടുതൊഴിലാളികള്‍ വിഷവായു ശ്വസിച്ച് മരിച്ചു. മലയാളി മന്ത്രവാദിയുടെ പ്രവചനം വിശ്വസിച്ച് ആഴത്തില്‍ കുഴി നിര്‍മിക്കുന്നതിനിടെ ആഴ്‌വാര്‍ തിരുനഗരി രഘുപതി(47), സാത്താങ്കുളം പന്നംപാറ നിര്‍മല്‍ ഗണപതി(17) എന്നിവരാണ് മരിച്ചത്. നിധിക്കായി 50 അടി ആഴത്തില്‍ വരെ കുഴി …

തമിഴ്നാട്ടിൽ പ്രവചനം വിശ്വസിച്ച് നിധി കിട്ടാൻ കുഴിയെടുത്തു, 50 അടി ആഴത്തില്‍ വിഷവായു ശ്വസിച്ച് രണ്ടു മരണം, പ്രവചനം നടത്തിയത് മലയാളി മന്ത്രവാദി Read More

‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

ചെന്നൈ : തമിഴ്നാട്ടിലെ ചിറ്റൂർ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലെ അനുപ്പള്ളെ ഗ്രാമത്തിൽ ബുധനാഴ്ച (13/01/21) സംഘടിപ്പിച്ച ‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ജല്ലിക്കട്ടിന്റെ ചെറിയ രൂപമായി കണക്കാക്കപ്പെടുന്ന ‘പസുവുല പാണ്ഡുഗ’ എല്ലാ വർഷവും ചിക്രൂർ ജില്ലയിലെ …

‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു Read More