ഉദയ്പുര്‍ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ഉദയ്പുര്‍: നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച തയ്യല്‍ക്കാരെനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചന നടത്തിയതിനും കൊലപാതകം ആസൂത്രണം ചെയ്തതിനുമാണിത്.കനയ്യ ലാല്‍ എന്ന നാല്‍പത്തിയേഴുകാരനാണ് 28/06/22 ചൊവ്വാഴ്ച തന്റെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്. ബി.ജെ.പി. നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ …
ഉദയ്പുര്‍ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍ Read More