പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ കഴിഞ്ഞിരുന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്. ത​ഞ്ചാ​വൂ​ർ പ​ട്ടി​ത്തോ​പ്പ് തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബാ​ലാ​ജി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ൽ …

പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ കഴിഞ്ഞിരുന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ് Read More

38കാരിയായ ഭാര്യയെ വെട്ടി കൊലപെടുത്തി ഭര്‍ത്താവ്

മലപ്പുറം | രണ്ടുമാസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വെറ്റിലപ്പാറ സ്വദേശിയായ വിപിന്‍ദാസാണ് 38കാരിയായ ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അരീക്കോട് വടശേരിയിൽ സെപ്തംബർ 24 ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ പ്രതി പോലീസ് കസ്റ്റഡിയിലാണ്. …

38കാരിയായ ഭാര്യയെ വെട്ടി കൊലപെടുത്തി ഭര്‍ത്താവ് Read More

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : .സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ രണ്ടു ഗഡു പെൻഷൻ വിതരണം ചെയ്യും. 1604 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ജനുവരി 24 വെള്ളിയാഴ്‌ച …

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ Read More

കണ്ണൂർ: വാഹനഗതാഗതം നിരോധിച്ചു

കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയില്‍ – മാലൂര്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കൊന്നേരി പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ കരേറ്റ – കാഞ്ഞിലേരി – പട്ടാരി വരെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് നിരോധിച്ചതായി കെ ആര്‍ …

കണ്ണൂർ: വാഹനഗതാഗതം നിരോധിച്ചു Read More

തിരുവനന്തപുരം: സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേർത്തിരുന്ന ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ …

തിരുവനന്തപുരം: സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം Read More

രണ്ട് മാസമായി ശമ്പളമില്ല, ബംഗളുരുവിലെ ഐ ഫോൺ നിർമാണ ഫാക്ടറി തൊഴിലാളികൾ അടിച്ചു തകർത്തു

ബം​ഗളൂരു: തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ നര്‍സാപുര പ്ലാന്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍ക്കായി സ്മാര്‍ട്ട്ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍മിക്കുന്ന പ്ലാന്റാണിത്. ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് പ്ലാന്റ്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ തൊഴിലാളികള്‍ …

രണ്ട് മാസമായി ശമ്പളമില്ല, ബംഗളുരുവിലെ ഐ ഫോൺ നിർമാണ ഫാക്ടറി തൊഴിലാളികൾ അടിച്ചു തകർത്തു Read More