കലഹം തുടരുന്നു: പഞ്ചാബ് കോണ്‍ഗ്രസിലെ രണ്ടു പുതിയ മന്ത്രിമാര്‍ രാജിവച്ചു
അമൃത്സര്‍: നവ്ജോത് സിംഗ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസിലെ പുതുതായി സ്ഥാനമേറ്റ മന്ത്രിസഭയില്‍ നിന്നും രണ്ടുമന്ത്രിമാര്‍ രാജിവെച്ചു. റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. അല്‍പ്പ സമയം മുന്‍പ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ …
കലഹം തുടരുന്നു: പഞ്ചാബ് കോണ്‍ഗ്രസിലെ രണ്ടു പുതിയ മന്ത്രിമാര്‍ രാജിവച്ചു Read More