തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം | പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായി . ബാങ്കോക്കില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയും 23 വയസുള്ള വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് നടന്ന …
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട Read More