
കാസർകോട്: വനം ഡിവിഷനു കീഴിലെ കാസർകോട് റെയിഞ്ചിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നും 2021ലെ കശുവണ്ടി ശേഖരിച്ചുകൊണ്ടു പോകുന്നതിനുള്ള അവകാശം ലേലം ചെയ്തതിൽ അവശേഷിക്കുന്ന രണ്ട് തോട്ടങ്ങൾ ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നു. താൽപര്യമുള്ളവർ അന്നേ ദിവസം...
Read full story

