കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു

കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു. രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക.  ഇപ്പോഴത്തെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം റവന്യു വകുപ്പിന്റെ കൈയ്യിലായിരുന്നു. അതിൽ നിന്നും 9.30 സെന്റ് സ്ഥലം …

കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു Read More

ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ സ്മാരക നിർമാണം: യോഗം ചേർന്നു

ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. സ്മാരക നിർമാണത്തെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വിശദമായ ചർച്ചകൾക്കു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും. സ്മാരകം നിർമിക്കുന്നതിനായി രണ്ടു കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. യോഗത്തിൽ അഡ്വ.എ.എം. …

ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ സ്മാരക നിർമാണം: യോഗം ചേർന്നു Read More