
റിപ്പോര്‍ട്ട്
പ്രണയബന്ധത്തിന് തടസമാവാതിരിക്കാൻ അമ്മ തന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
June 21, 2025
മുസഫർനഗർ: തന്റെ പ്രണയബന്ധത്തിന് മക്കൾ തടസമാവുന്നുവെന്ന് കരുതി ഇരുപത്തിനാലുകാരിയായ അമ്മ രണ്ട് മക്കളെയും കൊലപ്പെടുത്തി. റോഡ്കലി ഗ്രാമത്തിൽ മുസ്‌കാൻ എന്ന യുവതിയാണ് കാമുകന്റെ സഹായത്തോടെ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വിഷം...
Read full story





