പ്രണയബന്ധത്തിന് തടസമാവാതിരിക്കാൻ അമ്മ തന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തി

മുസഫർനഗർ: തന്റെ പ്രണയബന്ധത്തിന് മക്കൾ തടസമാവുന്നുവെന്ന് കരുതി ഇരുപത്തിനാലുകാരിയായ അമ്മ രണ്ട് മക്കളെയും കൊലപ്പെടുത്തി. റോഡ്കലി ഗ്രാമത്തിൽ മുസ്‌കാൻ എന്ന യുവതിയാണ് കാമുകന്റെ സഹായത്തോടെ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വിഷം നൽകിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. മുസ്‌കാന്റെ അഞ്ചു …

പ്രണയബന്ധത്തിന് തടസമാവാതിരിക്കാൻ അമ്മ തന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തി Read More

കാസർകോഡ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

കാസർകോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത്, നന്ദഗോപൻ എന്നിവരാണ് മരിച്ചത്. കാസർകോഡ് ചെർക്കപ്പാറയിൽ വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു …

കാസർകോഡ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു Read More

അമ്മ മകൾ ബന്ധത്തിന്റെ ഭംഗി … നിത്യദാസ് പങ്കുവെച്ച് ചിത്രം

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറിയ നിത്യദാസ് രണ്ടായിരത്തി ആദ്യവർഷങ്ങളിൽ മലയാളസിനിമയിൽ സജീവമായിരുന്ന താരമാണ്. ഇപ്പോൾ താരം സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. തന്റെ ചിത്രങ്ങളും വ്യായാമ വീഡിയോകളും മകൾക്കൊപ്പം ഉള്ള …

അമ്മ മകൾ ബന്ധത്തിന്റെ ഭംഗി … നിത്യദാസ് പങ്കുവെച്ച് ചിത്രം Read More

രണ്ട് കുട്ടികളുടെ അടക്കം 4 പേരുടെ ജീവനെടുത്ത് സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം

ദമസ്‌കസ്: സിറിയയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. സംഭവത്തില്‍ രണ്ട് കുട്ടികളടക്കം നാല് പൗരന്‍മാര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ സിറിയന്‍ പ്രവിശ്യയായ ഹമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമെന്ന് സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഇസ്രായേല്‍ …

രണ്ട് കുട്ടികളുടെ അടക്കം 4 പേരുടെ ജീവനെടുത്ത് സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം Read More