ഗസ്സയില്‍ ഇസ്‌റായേലിന്റെ ആക്രമണത്തിൽ 13 മരണം
ഗസ്സ | ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ ഇന്നലെ (മാർച്ച് 15) നടത്തിയ വ്യോമാക്രമണത്തില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളും ഗര്‍ഭിണിയായ സ്ത്രീയും ഒമ്പത് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയില്‍ നുസൈറത്തിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ യുവദമ്പതികളും …
ഗസ്സയില്‍ ഇസ്‌റായേലിന്റെ ആക്രമണത്തിൽ 13 മരണം Read More