പ്രവാസികളുടെ തൊഴിൽ നിയമലംഘനം : രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു
മസ്‍കത്ത്: ഒമാനിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫിഷറീസ് മോണിട്ടറിങ് ടീമാണ് അൽ വുസ്‍ത ഗവർണറേറ്റിലെ ദുഖമിൽ വെച്ച് നടപടി സ്വീകരിച്ചത്. പ്രവാസികളുടെ തൊഴിൽ നിയമലംഘനമാണ് നടപടികൾക്ക് കാരണമായതെന്ന് അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ …