സംസ്ഥാനങ്ങൾ അകാരണമായി കുറ്റപ്പെടുത്തുന്നു; അതൃപ്തിയുമായി ഭാരത് ബയോടെക്

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ രണ്ടാമത്തെ വിതരണ ലിസ്റ്റിലും ചില സംസ്ഥാനങ്ങളെ ഒഴിവാക്കുന്നു എന്ന പരാതിയിൽ അതൃപ്തിയുമായി ഭാരത് ബയോടെക്. മെയ് 1 മുതൽ സംസ്ഥാനങ്ങളിലേക്ക് കോവാക്സിൻ നേരിട്ട് വിതരണം ചെയുന്നത് ഭാരത് ബയോടെക് ആണ്. എന്നാൽ രാജ്യത്തെ കൊവാക്സിൻ വിതരണം തടസ്സം …

സംസ്ഥാനങ്ങൾ അകാരണമായി കുറ്റപ്പെടുത്തുന്നു; അതൃപ്തിയുമായി ഭാരത് ബയോടെക് Read More

ട്വീറ്റ് പ്രകോപനപരം; കങ്കണ റണാവത്തിന്റ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

ന്യൂഡൽഹി: നടി കങ്കണ റണാവത്തിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് 04/05/21 ചൊവ്വാഴ്ച ട്വിറ്റർ നടപടിയെടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കങ്കണ പ്രകോപനപരമായി ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണം …

ട്വീറ്റ് പ്രകോപനപരം; കങ്കണ റണാവത്തിന്റ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍ Read More

കോവിഡ്​ രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ്​ ലൈനുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ്​ രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ്​ ലൈൻ തുടങ്ങി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 01/05/21ശനിയാഴ്‌ച ട്വിറ്ററിലൂടെയാണ്​ രാഹുൽ ഹെൽപ്​ ലൈൻ തുടങ്ങിയ കാര്യം അറിയിച്ചത്​. കോവിഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്​ രാഹുൽ ഗാന്ധിയുടെ നടപടി. ഇന്ത്യ ഒരുമിച്ച്​ സ്വന്തം …

കോവിഡ്​ രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ്​ ലൈനുമായി രാഹുൽ ഗാന്ധി Read More

ഇന്ത്യയിലെ സംഭവങ്ങളിൽ ഹൃദയം നുറുങ്ങുന്നു, അവര്‍ക്ക് എല്ലാ സഹായവുമെത്തിക്കാൻ ആഗോള സമൂഹം തയ്യാറാകണം

സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് ആവശ്യമായ സഹായവും നല്‍കണമെന്ന് ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ഇന്ത്യയിലെ കൊവിഡിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ …

ഇന്ത്യയിലെ സംഭവങ്ങളിൽ ഹൃദയം നുറുങ്ങുന്നു, അവര്‍ക്ക് എല്ലാ സഹായവുമെത്തിക്കാൻ ആഗോള സമൂഹം തയ്യാറാകണം Read More

പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് സച്ചിന്‍: ആശുപത്രി വിട്ടു

മുംബൈ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു. വീട്ടിലെത്തിയ കാര്യം സച്ചിന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും പരിചരിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. താന്‍ വിശ്രമിക്കുകയും …

പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് സച്ചിന്‍: ആശുപത്രി വിട്ടു Read More

ന്യൂഡല്‍ഹി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലായാണ് ആശുപത്രിയിലേക്ക് മാറിയതെന്ന് സച്ചിന്‍. മാര്‍ച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. സച്ചിന്‍ തന്നേയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം അറിയിച്ചത്. മുന്‍കരുതല്‍ …

ന്യൂഡല്‍ഹി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

നഗരമധ്യത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ, ഇന്ധന വില വർദ്ധനവിൽ വേറിട്ട പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ പ്രതിഷേധിച്ചത്. ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് 26/02/21 വെള്ളിയാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി …

നഗരമധ്യത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ, ഇന്ധന വില വർദ്ധനവിൽ വേറിട്ട പ്രതിഷേധം Read More

ഇനി ടൈപ്പ് ചെയ്യണ്ട, ശബ്ദ സന്ദേശ ഫീച്ചറുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി:ശബ്ദ സന്ദേശ ഫീച്ചറുമായി ട്വിറ്റര്‍ ഇന്ത്യ. 140 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഡയരക്ട് മെസേജ് വഴി ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള ഫീച്ചറാണ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളിലാണ് പുതിയ ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചത്.ട്വിറ്ററിലെ …

ഇനി ടൈപ്പ് ചെയ്യണ്ട, ശബ്ദ സന്ദേശ ഫീച്ചറുമായി ട്വിറ്റര്‍ Read More

തന്നെക്കാൾ അഭിനയശേഷിയുള്ള നടിമാർ ഈ ഗൃഹത്തിൽ ഉണ്ടോയെന്ന വെല്ലുവിളിയുമായി കങ്കണ

തന്നെക്കാൾ കാൾ ബുദ്ധിയും അഭിനയശേഷിയുമുള്ള നടിമാർ ഈ ഗൃഹത്തിൽ ഉണ്ടെങ്കിൽ അവരുമായി തുറന്ന സംവാദത്തിന് തയ്യാറാണ് എന്നും അവർക്ക് കഴിവ് തെളിയിക്കാൻ ആയാൽ താൻ അഹങ്കാരം മാറ്റിവെക്കും എന്നും അതുവരെ അഹങ്കാരത്തിന്റ ആഢംബരത്തിൽ അഭിരമിക്കുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. ഇല്ല ,അവർക്കതിന് …

തന്നെക്കാൾ അഭിനയശേഷിയുള്ള നടിമാർ ഈ ഗൃഹത്തിൽ ഉണ്ടോയെന്ന വെല്ലുവിളിയുമായി കങ്കണ Read More

കര്‍ഷക സമരം: ആയിരത്തിലധികം അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആയിരത്തിലധികം അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. 1,178 അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിന് കേന്ദ്രം കത്ത് നല്‍കി.ഖാലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകള്‍ പൂട്ടണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഐ.ടി ആക്ടിലെ 69-ാം …

കര്‍ഷക സമരം: ആയിരത്തിലധികം അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ Read More