ഇരട്ടക്കൊല നടത്തിയ പ്രതി ചെന്താമരയുടെ ആദ്യ കേസില്‍ വിധി ഇന്ന്
പാലക്കാട്: നെന്മാറയില്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തിയ പ്രതി ചെന്താമരയുടെ ആദ്യ കേസില്‍ വിധി ഇന്ന്ഒ (ക്ടോബർ 14) ന്. പോത്തുണ്ടി സജിത കൊലക്കേസില്‍ ആണ് പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയുക. ആറ് വർഷങ്ങള്‍ക്കു ശേഷം …
ഇരട്ടക്കൊല നടത്തിയ പ്രതി ചെന്താമരയുടെ ആദ്യ കേസില്‍ വിധി ഇന്ന് Read More