ഇരുപതിനായിരം രൂപയോളം വില വരുന്ന 2 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
മാന്നാർ : ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. . തിരുവല്ല കാവുംഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന കെട്ടിട നിർമാണ തൊഴിലാളി മുബാറക് അലി (38) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ മാൾട്ട സ്വദേശിയാണിയാൾ. മാന്നാർ …
ഇരുപതിനായിരം രൂപയോളം വില വരുന്ന 2 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ Read More