ട്വന്റി20 എറണാകുളത്തെ 5 ഇടങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കിഴക്കമ്പലം; എണാകുളം ജില്ലയിലെ നിയമസഭാ തെരഞ്ഞെുപ്പില്‍ ട്വന്റി 20 അഞ്ചിടങ്ങടിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാട്, പെരുമ്പാവൂര്‍, മുവാറ്റുപുഴ, കോതമംഗലം, വൈപ്പിന്‍ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പളളിയാണ് പ്രഖ്യാപനം നടത്തിയത്. കുന്നത്തുനട്ടില്‍ സ്ഥാനാര്‍ത്ഥിയായ പി.സുരേന്ദ്രന്‍ …

ട്വന്റി20 എറണാകുളത്തെ 5 ഇടങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു Read More

ട്വന്റി 20 എറണാകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയത ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. എറാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്ബ് പ്രഖ്യാപിച്ചു. ഒപ്പം സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ഉപദേശക …

ട്വന്റി 20 എറണാകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു Read More

എറണാകുളത്ത് പോരിനിറങ്ങാൻ ട്വന്റി- ട്വന്റിയും

കൊച്ചി: നിയമസഭാ ഇലക്ഷന് എറണാകുളം പിടിക്കാന്‍ കിഴക്കമ്പലം ട്വന്റി20 രംഗത്ത്. അംഗത്വം എടുക്കാനായി പ്രമുഖ പത്രങ്ങളില്‍ ഇത് സംബന്ധിച്ച്‌ പരസ്യം നല്‍കി കഴിഞ്ഞു. നിലവില്‍ എറണാകുളം ജില്ലയില്‍ നിന്നു മാത്രമാണ് അംഗത്വം എടുക്കാന്‍ കഴിയൂ. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് …

എറണാകുളത്ത് പോരിനിറങ്ങാൻ ട്വന്റി- ട്വന്റിയും Read More

രണ്ടുമുന്നണികളും പിന്തുണച്ചിട്ടും അമ്മണി രാഘവന്‍ തോറ്റു

കിഴക്കമ്പലം: തദ്ദേശ തെരെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ കുമ്മനോട് വാര്‍ഡില്‍ യുഡിഎഫും, എല്‍ഡിഎഫും ഒന്നിച്ച് പിന്തുണച്ചിട്ടും സ്വതന്ത്ര സ്ഥാനാര്‍തഥി അമ്മിണി രാഘവന്‍ തോറ്റു. ട്വന്‍രി 20 യുടെ ശ്രീഷ പിഡിയാണ് വിജയിച്ചത്. ശ്രീഷ 808 ഉം അമ്മിണി 658 വോട്ടും നേടി . …

രണ്ടുമുന്നണികളും പിന്തുണച്ചിട്ടും അമ്മണി രാഘവന്‍ തോറ്റു Read More

ശ്രീശാന്ത് വീണ്ടും കളത്തിലിറങ്ങുന്നു,കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യില്‍ കളിക്കും

കൊച്ചി : കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെസിഎ ടൈഗേഴ്സ് ടീമിലാകും ശ്രീശാന്ത് കളിക്കുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാകും മത്സരങ്ങള്‍ നടക്കുകയെന്ന് കെസിഎ അറിയിച്ചു. ഏഴ് …

ശ്രീശാന്ത് വീണ്ടും കളത്തിലിറങ്ങുന്നു,കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യില്‍ കളിക്കും Read More

ട്വന്റി 20 കോട്ടയത്തും, വേറിട്ട വഴിയില്‍ ചുവടുവെയ്പ്പ്

കോട്ടയം: കോട്ടയത്ത് ട്വന്റി 20 ജനകീയ കൂട്ടായ്മ വേറിട്ട വഴിയില്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടുവെക്കുന്നു. അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന രാജ്യത്തെ ആദ്യ സംരംഭം. ലഭിച്ച 35 അപേക്ഷകളില്‍ നിന്ന് നഗരത്തിലെ മുന്‍ കൗണ്‍സിലറടക്കം എട്ട് സ്ഥാനാര്‍ത്ഥികളെ …

ട്വന്റി 20 കോട്ടയത്തും, വേറിട്ട വഴിയില്‍ ചുവടുവെയ്പ്പ് Read More