ശാന്തിയാണ് ലോകത്ത് വേണ്ടതെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍
ജനീവ: സമാധാനം നിലനിര്‍ത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തോട് ഹിന്ദിയില്‍ ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നാം ദുര്‍ബലരല്ല. ഇത് ഒരു മഹാമാരിയാണ്. അതിനെ പോരാടി തോല്‍പ്പിക്കണം. ശാന്തി (സമാധാനം) ആണ് വേണ്ടതെന്നുമാണ് …
ശാന്തിയാണ് ലോകത്ത് വേണ്ടതെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ Read More