ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് കുടുംബകോടതി
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് തിരുവനന്തപുരം കുടുംബകോടതി. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോടും കോടതി ആവശ്യപ്പെട്ടു. …
ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് കുടുംബകോടതി Read More