തിരുവനന്തപുരം: ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു
തിരുവനന്തപുരം: കാർഷിക ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. 297 കർഷകർ ഇതിൽ പങ്കെടുത്തു. കർഷക ഉത്പാദക സംഘങ്ങൾ ശക്തിപ്പെടുത്തി കൂടുതൽ കയറ്റുമതി സാധ്യമാക്കുന്നതിനെക്കുറിച്ച് കൃഷിവകുപ്പ് …
തിരുവനന്തപുരം: ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു Read More