സി.ഐ.ടി.യു. അക്രമം; കര്‍ണാടകയിലേക്ക് പോകേണ്ട അവസ്ഥയെന്നു സ്ഥാപനമുടമ

കണ്ണൂര്‍: സി.ഐ.ടി.യുക്കാരുടെ അക്രമസമരം മൂലം കടപൂട്ടി കര്‍ണാടകയിലേക്കു പോകേണ്ട അവസ്ഥയിലാണെന്നു പയ്യന്നൂര്‍, മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. കേരളത്തില്‍ വ്യവസായസംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് അനുഭവത്തില്‍നിന്നു ബോധ്യപ്പെട്ടതായും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നു സര്‍ക്കാര്‍ പറയുമ്പോഴും അതല്ല അനുഭവം. കണ്ണൂര്‍, …

സി.ഐ.ടി.യു. അക്രമം; കര്‍ണാടകയിലേക്ക് പോകേണ്ട അവസ്ഥയെന്നു സ്ഥാപനമുടമ Read More