എയ്ഡഡ് സ്‌കൂള്‍ നിയമനം: വിധി നടപ്പാക്കുന്നത് പരിശോധിക്കും
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ 2018 നവംബര്‍ മുതലുണ്ടായ ഒഴിവുകളില്‍ ഭിന്നശേഷി സംവരണനിയമം പാലിച്ചശേഷമേ മറ്റു നിയമനങ്ങള്‍ പാടുള്ളുവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരായ ഹൈക്കോടതിയുടെ ഇടക്കാല വിധി നടപ്പാക്കുന്നതിനെക്കുറിച്ചു പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും …
എയ്ഡഡ് സ്‌കൂള്‍ നിയമനം: വിധി നടപ്പാക്കുന്നത് പരിശോധിക്കും Read More