” ഞങ്ങളില്ലാ” ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്തു

കാക്കനാട്: കുട്ടികളുടെ  മാനസികാരോഗ്യം മുന്നിൽ കണ്ട് എറണാകുളം ജില്ല വനിതാ ശിശു വികസന വകുപ്പിലെ 68 വനിതാ സൈക്കോ സോഷ്യൽ കൗൺസലേഴ്സ് രൂപം നൽകിയ മെഗാ ക്യാമ്പയിൻ” ഞങ്ങളില്ലാ” വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ റ്റി.വി അനുപമ ഓൺലൈനായി ഉദ്ഘാടനം …

” ഞങ്ങളില്ലാ” ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്തു Read More