വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോല്പിക്കണം: തുഷാര്‍ ഗാന്ധി
കോഴിക്കോട്: കേന്ദ്ര ഭരണകൂടം വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് പ്രാവര്‍ത്തികമാക്കുന്നതെന്നും അതിനെതിരേ യോജിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ അജണ്ടയാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും …
വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോല്പിക്കണം: തുഷാര്‍ ഗാന്ധി Read More