ഭൂകമ്പത്തില്‍ മരണം 17500

ഇസ്താംബുള്‍/ദമാസ്‌കസ്: ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണെങ്കിലും ആളുകളെ ഇനിയും ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ മങ്ങി. തുര്‍ക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 17,500 കടന്നു. കൊടും തണുപ്പ് നാലുദിവസത്തെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമെന്നു കരുതുന്ന 72 …

ഭൂകമ്പത്തില്‍ മരണം 17500 Read More

തുര്‍ക്കിയിലും സിറിയയിലും മരണം 3000

ഇസ്താംബുള്‍: പത്ത് മണിക്കൂറിനുള്ളില്‍ മൂന്ന് ഭൂകമ്പം, തുര്‍ക്കിയിലും സിറിയയിലുമായി 3,000 മരണം. പതിനായിരത്തിലേറെപ്പേര്‍ക്ക് പരുക്ക്. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഗേസിയാന്‍ടെപ് കോട്ട അടക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നടിഞ്ഞു. മൂവായിരത്തിലേറെ ബഹുനില മന്ദിരങ്ങളും തകര്‍ന്നടിഞ്ഞു. മരണം പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്ക്.തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ …

തുര്‍ക്കിയിലും സിറിയയിലും മരണം 3000 Read More

കഹ്‌റാമന്‍മാരസിലെ നെഞ്ചുതകര്‍ത്ത ഭൂകമ്പം

ഇസ്താംബുള്‍: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍നിന്നു രക്ഷപ്പെടാനാണ് അവര്‍ അതിര്‍ത്തി കടന്നു തുര്‍ക്കിയിലെ കഹ്‌റാമന്‍മാരസിലെത്തിയത്. അവിടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണു ഭൂകമ്പം. ആ പട്ടണത്തിലെ 20 ലക്ഷം ജനങ്ങള്‍ക്കൊപ്പം അഭയാര്‍ഥികളും എല്ലാം നഷ്ടപ്പെട്ടവരായി. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലുള്ള കഹ്‌റാമന്‍മാരസാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. …

കഹ്‌റാമന്‍മാരസിലെ നെഞ്ചുതകര്‍ത്ത ഭൂകമ്പം Read More