അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്ത് പേർക്ക് പരുക്ക്
അങ്കമാലി : അങ്കമാലിയിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കരയാംപറമ്പ് സിഗ്‌നൽ ജംഗ്ഷനിലാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ട്രിച്ചിയിൽ നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. 2023 മെയ് 28 ന് രാവിലെ …
അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്ത് പേർക്ക് പരുക്ക് Read More