ബ്ലോക്ക്തല നഴ്സറി ഉദ്ഘാടനം
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച ബ്ലോക്ക്തല നഴ്സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ നിർവ്വഹിച്ചു . ബ്ലോക്ക് പഞ്ചായത്തിൻ്റെ ഒരു ലക്ഷം രൂപ ധനസഹായത്തോടെ ആകെ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. …
ബ്ലോക്ക്തല നഴ്സറി ഉദ്ഘാടനം Read More