റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം
മോസ്‌കോ: റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. തു-22 ബോംബര്‍ വിമാനമാണ് ഇജക്ഷന്‍ സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്. അതേസമയം ഒരു ക്രൂ അംഗം രക്ഷപ്പെട്ടതായി റിപോര്‍ട്ടുണ്ട്. പാരച്യൂട്ടുകള്‍ വിന്യസിക്കാന്‍ വേണ്ടത്ര ഉയരം ഇല്ലാത്തതിനാല്‍ മൂന്ന് ക്രൂ അംഗങ്ങള്‍ക്ക് മാരകമായ …
റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം Read More