തൃശൂര്‍ ജില്ലയിൽ സുനാമി വീടുകള്‍ക്ക് സൗജന്യ പാചകവാതകം

August 24, 2020

ചരിത്രമാകാന്‍ പെരിഞ്ഞനത്തിന്റെ സ്വന്തം ബയോഗ്യാസ് പ്ലാന്റ് തൃശൂര്‍: പെരിഞ്ഞനം മന്ദാരം സുനാമി കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇനി പാചകവാതകത്തിന് ക്ഷാമം നേരിടേണ്ടി വരില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇരുപത് സുനാമി വീടുകള്‍ക്ക് സൗജന്യമായി പാചകവാതകം വിതരണം ചെയ്യുകയാണ് പെരിഞ്ഞനം പഞ്ചായത്ത്. മാലിന്യ സംസ്‌ക്കരണത്തിന് …