
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടി പാര്‍ട്ടികള്‍
By ന്യൂസ് ഡെസ്ക്
•
November 13, 2019
മുംബൈ നവംബര്‍ 13: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യകള്‍ തേടി സംസ്ഥാനത്തെ പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എന്‍സിപിയുമായി ചര്‍ച്ച നടത്താനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറപ്പെട്ടതിന് പിന്നാലെയാണ്...
Read full story

