ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി

കൊച്ചി | പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി. മുവാറ്റുപുഴ മുടവൂര്‍ തവള കവല ഭാഗത്ത് തോളന്‍ കരയില്‍ (കാപ്പില്‍ പുത്തന്‍പുരയില്‍) വീട്ടില്‍ സജീവ് (56)ആണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.പ്രതി രാവിലെ മുടവൂരുള്ള …

ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി Read More

ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

കോട്ടയം|കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാന്‍ഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് . അശോകന്റെ ഉടമസ്ഥതയിലുള്ള …

ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി Read More

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം | മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൊടുപുഴയില്‍ താമസിക്കുന്ന കണിയാന്‍കുന്ന് ഷാഹിദ്, കാരക്കോട് വീട്ടില്‍ റഫ്‌സല്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. അക്രമികളെ രക്ഷപെടാന്‍ സഹായിച്ചവരാണ് ഇരുവരും. ജൂൺ …

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ Read More

വയോധികനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

കണ്ണൂര്‍ | വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കാര്‍ത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരിക്കേറ്റത്. എറിക്‌സണ്‍ ജോയി എന്ന യുവാവിനെതിരെയാണ് പരാതി..സര്‍വീസിന് നല്‍കിയ വാഹനം തിരികെ വാങ്ങാനാണ് എറിക്‌സണ്‍ …

വയോധികനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി Read More

ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

തിരുവല്ല | ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദിനെ (44)പോലീസ് അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയില്‍ നിന്നാണ് ഏപ്രിൽ 21 ന് …

ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍ Read More