ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാന്‍ സമീപവാസിയുടെ ശ്രമം

കോതമംഗലം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചായക്കട ഉടമയെയും കുടുംബത്തെയും സമീപവാസി ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കോതമംഗലം മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് സംഭവം. അയല്‍വാസിയായ രതീഷ് ചായക്കടയിലേക്ക് മനഃപൂര്‍വം ജീപ്പ് ഓടിച്ച് കയറ്റുകയായിരുന്നു. ജൂൺ 8 ഞായറാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. പലതവണ ചായക്കട …

ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാന്‍ സമീപവാസിയുടെ ശ്രമം Read More

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കാസര്‍കോട് | യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) നെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ജില്ലാ ആശുപത്രി …

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം Read More

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സർക്കാർ നടപ്പാക്കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച്‌ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ക്ഷീരവികസന വകുപ്പിന്റെ …

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി Read More

വടശ്ശേരിക്കരയില്‍ വീണ്ടും കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളി ഓടി വീട്ടില്‍കയറി രക്ഷപ്പെട്ടു

വടശ്ശേരിക്കര: പുലര്‍ച്ചെ ടാപ്പിങിനുപോയ തൊഴിലാളിയെ കടുവ പിടികൂടി കൊലപ്പെടുത്തിയ തണ്ണിത്തോടിനടുത്ത് സമാനരീതിയില്‍ വീണ്ടും കടുവയുടെ ആക്രമണം. മാടമണ്‍ അതമ്പനാക്കുഴി കിഴക്കേപ്പറമ്പില്‍ മോഹനനെയാണ് ഇത്തവണ കടുവ പിടികൂടാന്‍ നോക്കിയത്. ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹത്തെ കടുവ ഓടിച്ചെങ്കിലും സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. …

വടശ്ശേരിക്കരയില്‍ വീണ്ടും കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളി ഓടി വീട്ടില്‍കയറി രക്ഷപ്പെട്ടു Read More