കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 09-05-2021 ഞായറാഴ്ച 13,413 സാമ്പിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ഇതുവരെ ആകെ 19,32,271 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആർ. ടി.പി. സി.ആർ, …
കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ Read More