ശബരിമല സമരം നടത്താനുള്ള സ്ഥലമല്ല : സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി
ശബരിമലയില്‍ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മതിയെന്നും കോടതി. ഡോളി സര്‍വീസുകാരുടെ സമരത്തില്‍ റിപ്പോര്‍ട്ട് തേടിക്കൊണ്ടാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്‍റെ നിര്‍ദേശം. ശബരിമല …
ശബരിമല സമരം നടത്താനുള്ള സ്ഥലമല്ല : സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി Read More