സെന്‍ട്രല്‍ ഓക്‌സിജന്‍ സ്ഥാപിക്കുന്നതിനുളള ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട്‌ പക്ഷെ സ്ഥാപിക്കാന്‍ ഷെഡില്ല

കട്ടപ്പന : കട്ടപ്പന താലൂക്കാശുപത്രിയില്‍ സെന്‍ട്രല്‍ ഓക്‌സിജന്‍ സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപ ബഡ്‌ജറ്റില്‍ ‌വകയിരുത്തയിട്ടുണ്ട്‌ പക്ഷെ ഓക്‌സിജന്‍ സിലണ്ടറും അനുബന്ധ സാമഗ്രികളും സഥാപിക്കുന്നതിനുളള ഷെഡ്‌ നിര്‍മ്മിക്കാത്തതിനാല്‍ മാര്‍ച്ച്‌ 31 ഓടെ ഫണ്ട്‌ ലാപ്‌സാകുന്ന അവസ്ഥയിലാണ്‌. ഇതിമുളള ഷെഡ്‌ നിര്‍മ്മിക്കുന്നതിന്‌ ഒരു …

സെന്‍ട്രല്‍ ഓക്‌സിജന്‍ സ്ഥാപിക്കുന്നതിനുളള ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട്‌ പക്ഷെ സ്ഥാപിക്കാന്‍ ഷെഡില്ല Read More