കേരള ബജറ്റ് 2020: തലസ്ഥാന നഗരത്തെ തഴഞ്ഞെന്ന് ആക്ഷേപം

തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരത്തെ തഴഞ്ഞെന്ന് ആക്ഷേപം. അടിസ്ഥാന സൗകര്യ പാക്കേജ് ഇല്ലാത്തത് സംരംഭകര്‍ക്ക് തിരിച്ചടിയാകുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ്. തിരുവനന്തപുരത്തെ അവഗണിച്ചതിനെതിരെ ജനപ്രതിനിധികളും രംഗത്തെത്തി. സംസ്ഥാന ബജറ്റില്‍ കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. …

കേരള ബജറ്റ് 2020: തലസ്ഥാന നഗരത്തെ തഴഞ്ഞെന്ന് ആക്ഷേപം Read More