ഉദ്ഘാടനത്തിനു തയ്യാറായി ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍
തിരുവനന്തപുരം: പ്രകൃതിക്ഷോഭ ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ അഭയകേന്ദ്രങ്ങളില്‍ ആദ്യത്തേത് തയ്യാറായി. മികച്ച സൗകര്യങ്ങളോടു കൂടിയ ആദ്യത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആലപ്പുഴയിലെ മാരാരിക്കുള്ളത്ത് വ്യാഴാഴ്ച (ജൂണ്‍ 18) നടക്കും. രണ്ട് നിലകളുള്ള കേന്ദ്രം 800 പേരെ ഒരേ സമയം ഉള്‍ക്കൊള്ളും. സ്ത്രീകള്‍ക്കും …
ഉദ്ഘാടനത്തിനു തയ്യാറായി ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍ Read More