സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം. 130 പോയിന്റുമായാണ് ഇരു ജില്ലകളും മുന്നേറ്റം നടത്തുന്നത്. 126 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും തൊട്ടുപിന്നിലുണ്ട്. 121 …

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം Read More