ത്രിപുരയിലെ അക്രമങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് മമത
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രിയെ കണ്ട് ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കുന്നതിനൊപ്പം ത്രിപുരയിലെ വ്യാപകമായ അക്രമങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും മമത പറഞ്ഞു. “എന്റെ ഡൽഹി സന്ദർശന …
ത്രിപുരയിലെ അക്രമങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് മമത Read More