മലപ്പുറം: കോവിഡ് നിര്‍വ്യാപനത്തിന് ജന പിന്തുണ അനിവാര്യം: ജില്ലാ കലക്ടര്‍

മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന് പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണിനോട് ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച സഹകരണമാണുള്ളത്. ഇതേ രീതിയിലുള്ള പ്രതിരോധത്തിലൂടെ ജില്ല നിലവില്‍ നേരിടുന്ന കോവിഡ് വ്യാപന വെല്ലുവിളി നേരിടാനാകും. …

മലപ്പുറം: കോവിഡ് നിര്‍വ്യാപനത്തിന് ജന പിന്തുണ അനിവാര്യം: ജില്ലാ കലക്ടര്‍ Read More

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. ലോക്ക് ഡൗണുള്ള മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. …

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ Read More

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: തൃശൂര്‍ എറിയാട് പഞ്ചായത്തില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

തൃശൂര്‍ : കോവിഡ് സമ്പര്‍ക്ക വ്യാപനമേറിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച എറിയാട് ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കോവിഡ് ബാധയുണ്ടായ മേഖലകളില്‍ എങ്ങനെ ഇടപെടണം, സ്വയരക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ ടീമിനെ പ്രാപ്തരാക്കുന്നതിനായിരുന്നു …

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: തൃശൂര്‍ എറിയാട് പഞ്ചായത്തില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി Read More

തീരദേശ തീവ്ര കണ്ടെയിൻമെന്റ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

തിരുവനന്തപുരം: കോവിഡ്- 19  അതിവ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ  തീവ്രകണ്ടെയിൻമെന്റ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ; …

തീരദേശ തീവ്ര കണ്ടെയിൻമെന്റ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ Read More