ബാബ്റി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ച ഹുമയൂൺ കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തു

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ളി​​​​​ലെ മൂ​​​​​ർ​​​​​ഷി​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ബാ​​​​​ബ​​​​​റി മ​​​​​സ്ജി​​​​​ദി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ മോ​​​​​സ്ക് നി​​​​​ർ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​ർ എം​​​​​എ​​​​​ൽ​​​​​എ​​​​​യെ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​സ്പെ​​​​​ൻ​​​​​ഡ് തെ​​​​​യ്തു. അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ ബാ​​​​​ബ്റി മ​​​​​സ്ജി​​​​​ദ് ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ട ഡി​​​​​സം​​​​​ബ​​​​​ർ ആ​​​​​റി​​​​​ന് ബേ​​​​​ൽ​​​​​ഡം​​​​​ഗ​​​​​യി​​​​​ൽ മോ​​​​​സ്കി​​​​​നു ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ടു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം. മു​​​​​ന്പും ക​​​​​ബീ​​​​​റി​​​​​ന്‍റെ …

ബാബ്റി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ച ഹുമയൂൺ കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തു Read More

ധൻകറിന്റെ രാജി മോദിയുടെയും മന്ത്രിമാരുടെയും സമ്മർദം കാരണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നും …

ധൻകറിന്റെ രാജി മോദിയുടെയും മന്ത്രിമാരുടെയും സമ്മർദം കാരണം Read More

മേഘാലയയില്‍ സാങ്മയ്ക്കു തിരിച്ചടി

ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യത്തിനു പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ച എന്‍.പി.പി. നേതാവും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയ്ക്കു തിരിച്ചടി. 31 എം.എല്‍.എമാരുടെ പിന്തുണയാണു സാങ്മ അവകാശപ്പെട്ടത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.എസ്.പി.ഡി.പി) യാണു പിന്തുണ പിന്‍വലിച്ചത്. …

മേഘാലയയില്‍ സാങ്മയ്ക്കു തിരിച്ചടി Read More

ത്രിപുര ബിജെപിയ്ക്ക്: കരകയറുന്ന കോണ്‍ഗ്രസ്, കിങ് മേക്കറാവാന്‍ തിപ്രമോത

ത്രിപുരയിലെ സമ്മതിദായകര്‍ അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് ഒരു അവസരം കൂടി നല്‍കി. ബി.ജെ.പിയെ എതിരിടാന്‍ ഒരുങ്ങിയ ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തോല്‍വി. അതേസമയം, കഴിഞ്ഞ തവണത്തെ പൂജ്യത്തില്‍ നിന്നാണ് കോണ്‍ഗ്രസ് വീണ്ടും ത്രിപുര നിയമസഭയിലേക്ക് എത്തുന്നത്. …

ത്രിപുര ബിജെപിയ്ക്ക്: കരകയറുന്ന കോണ്‍ഗ്രസ്, കിങ് മേക്കറാവാന്‍ തിപ്രമോത Read More

ബംഗാളിൽ ബി.ജെ.പി എം.പിയുടെ വീടിന് നേരേ ബോംബേറ്

കൊൽക്കത്ത: ബംഗാളിലെ ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരേ ബോംബേറ്. കൊല്‍ക്കത്തയ്ക്ക് സമീപം ജഗദ്താലിലെ വീടിന് നേരേ 08/09/21ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരേ മൂന്ന് ബോംബുകളെറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ …

ബംഗാളിൽ ബി.ജെ.പി എം.പിയുടെ വീടിന് നേരേ ബോംബേറ് Read More

സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു

ദില്ലി: കോൺ​ഗ്രസിൽ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഡെറിക് ഒബ്രിയാൻ എം പി എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത തൃണമൂൽ കോൺഗ്രസ്സിൽ അംഗത്വം എടുത്തത്. Read Also: മഹിളാ കോണ്‍ഗ്രസ് …

സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു Read More

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപി സുനില്‍ മൊണ്ടാലിനു നേരെ കല്ലേറും കരിങ്കോടി പ്രതിഷേധവും

കൊല്‍ക്കത്ത: കഴിഞ്ഞയാഴ്ച തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ എംപി സുനില്‍ മൊണ്ടാലിനു നേരെ കൊല്‍ക്കത്തയില്‍ കല്ലേറും കരിങ്കോടി പ്രതിഷേധവും നടന്നു. മൊണ്ടാല്‍ ഹേസ്റ്റിംഗ്‌സിലെ ബിജെപി പാര്‍ട്ടി ഓഫീസിലേക്ക് പോകുമ്പോഴാണ് സംഭവം. ചില ടിഎംസി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു. ബിജെപി …

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപി സുനില്‍ മൊണ്ടാലിനു നേരെ കല്ലേറും കരിങ്കോടി പ്രതിഷേധവും Read More