കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തൃണമൂൽ കോൺഗ്രസിന് ബംഗാളിൽ കനത്ത തിരിച്ചടി. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി വെളളിയാഴ്ച (27/11/20) മന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറിനും അദ്ദേഹം കൈമാറി. ഗതാഗത, …