2.35 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ

കൊച്ചി : 2.35കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശി അബ്ദുൽ നാസിദ് ആണ് പിടിയിലായത് . കാശ്മീരിൽ പട്ടാള സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന അയാൾ ലോക്ക്ഡൗൺ അവധിയെടുത്ത് നാട്ടിലെത്തിയതാണ്. സെപ്റ്റംബർ 23 -ാം തീയതി ലക്ഷദ്വീപിലെ കടമത്ത് …

2.35 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച പട്ടാളക്കാരൻ അറസ്റ്റിൽ Read More