മോഷണക്കേസിൽ ഭാര്യ അറസ്റ്റിലായി : ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്
കൊല്ലം: മാലമോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോഷണക്കേസിൽ റഫീഖിന്റെ ഭാര്യ സബീന അറസ്റ്റിലായിരുന്നു. …
മോഷണക്കേസിൽ ഭാര്യ അറസ്റ്റിലായി : ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ് Read More