മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ ഇന്ത്യാക്കാരനെതിരെ നടപടി
ദുബൈ: മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങി പിടിക്കപ്പെട്ടപ്പോള്‍ പോലീസിന് കൈക്കൂലി നല്‍കിയ ഇന്ത്യാകാരനെതിരെ ദുബൈ കോടതി നടപടി തുടങ്ങി. 2020 ഏപ്രില്‍ മാസത്തില്‍ യുഎഇ ല്‍ ദേശീയ അണുനശീകരണ കാമ്പയിന്‍ നടന്നുവരുന്ന സമയത്തായിരുന്നു സംഭവം. സന്ദര്‍ശക വിസയിലെത്തിയ 24 കാരനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുമാണ് …
മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ ഇന്ത്യാക്കാരനെതിരെ നടപടി Read More