പട്ടിക വർഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 12 ന്

തിരുവനന്തപുരം: പട്ടിക വർഗ്ഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് മുഖേന നടപ്പാക്കുന്ന ഗോത്രജീവിക ലേബർ കോൺട്രാക്ട് സൊസൈറ്റി, ഗോത്രജീവിക രണ്ടാം ഘട്ടം, ഹരിതരശ്മി, തൊഴിലുപകരണങ്ങളുടെ വിതരണം എന്നിവയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം 2021 ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് …

പട്ടിക വർഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 12 ന് Read More