കുരുമുളക് പറിച്ചതിന് 100 രൂപ കൂടുതല്‍ കൂലി ചോദിച്ചു; ആദിവാസി മധ്യവയസ്‌കന് മര്‍ദനം
വയനാട്: വയനാട്ടില്‍ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്‌കന് മര്‍ദനം. സംഭവത്തില്‍ സ്ഥലമുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ഞപ്പാറ കരുവളംവീട്ടില്‍ അരുണിനെതിരെയാണ് അമ്പലവയല്‍ പൊലീസ് കേസെടുത്തത്. പട്ടികവര്‍ഗ അതിക്രമ നിരോധന നിയമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയിലെ ബാബുവിനാണ് 10/02/23 …
കുരുമുളക് പറിച്ചതിന് 100 രൂപ കൂടുതല്‍ കൂലി ചോദിച്ചു; ആദിവാസി മധ്യവയസ്‌കന് മര്‍ദനം Read More